Tag: bus conducter

Total 1 Posts

കൺസഷൻ കാർഡില്ലാത്തതിന് ബസ്സിൽ നിന്ന് വിദ്യാർത്ഥികളെ ഇറക്കിവിട്ടു; തൃശ്ശൂരിൽ കണ്ടക്ടറുടെ പണിപോയി, സംഭവം ഇങ്ങനെ…

തൃശൂർ: കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി. വൈകുന്നേരം കോളേജ് വിട്ട സമയത്ത് തൃശൂർ – ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ കാർഡ് ചോദിച്ച ശേഷം വിദ്യാർഥികളെ ഇറക്കിവിട്ടത്. വിദ്യാർഥികളോടുള്ള കണ്ടക്ടറുടെ പെരുമാറ്റത്തിലെ അപമര്യാദ പരാതിയാകുകയായിരുന്നു. ഇതിനെ തുടർന്ന് കണ്ടക്ടർക്കെതിരെ

error: Content is protected !!