Tag: Budget

Total 6 Posts

ലൈഫ് ഭവനനിർമാണപദ്ധതിക്ക്‌ നാലുകോടി, കാർഷികമേഖലയ്ക്ക്‌ ഒന്നരക്കോടി; ഭവനനിർമാണത്തിനും, ഉത്‌പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത്‌ ബജറ്റ്

വളയം: ഭവനനിർമാണത്തിനും, ഉത്‌പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത്‌ ബജറ്റ്. ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് പി.ടി നിഷ ബജറ്റ് അവതരിപ്പിച്ചു. 28,38,64,415 രൂപ വരവും 28,17,97,100 ചെലവും 20,67,315 രൂപ ബാക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ നാലുകോടി ലൈഫ് ഭവനനിർമാണപദ്ധതിക്ക്‌ മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു. കാർഷികമേഖലയിലെ ഉത്‌പാദനക്ഷമത വർധിപ്പിക്കാൻ ഒന്നരക്കോടിയും, ഭിന്നശേഷി

എല്ലാവർക്കും പാർപ്പിടം, മികച്ച ആരോഗ്യം; സ്ത്രീ – ശിശു സൗഹൃദ ബജറ്റുമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

വില്യാപ്പള്ളി: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് പ്രാധാന്യം നൽകി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്‌. 88 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്‌. 52.56 കോടി രൂപ വരവും 51.36 കോടി രൂപ ചെലവും ഒരുകോടി 19 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് പൂളക്കണ്ടി മുരളി അവതരിപ്പിച്ചു. പ്രസിഡൻറ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.

12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല, ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ വിശദമായി

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും, ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ച ബജറ്റിൽ കേരളത്തെ പൂർണ്ണമായും

സര്‍ക്കാറുണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക് കൈനിറയെ; ആന്ധ്രയ്ക്ക് 15000 കോടിയും ബീഹാറിന് 26,000 കോടിയും, പ്രഖ്യാപിച്ചത് വമ്പന്‍ പാക്കേജുകള്‍

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ സഹായിച്ച ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ കൈനിറയെ. ബീഹാറിന് വികസനത്തിന് വന്‍ തുക അനുവദിച്ച ധനമന്ത്രി ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക ധന പാക്കേജും പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ബീഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബീഹാറില്‍

പേരാമ്പ്രയില്‍ ആരോഗ്യ മേഖലക്കും ശുചിത്വം, മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്കുമായി 68.50 ലക്ഷം രൂപ; ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

പേരാമ്പ്ര: ആരോഗ്യ മേഖലക്കും ശുചിത്വത്തിനും മാലിന്യ സംസ്‌ക്കരണത്തിനുമായി 68,50,000 രൂപ വകയിരുത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് കെ.എം റീനയാണ് ബജറ്റ് അവതരിപ്പിച്ചത്. 42.77 കോടിരൂപ വരവും 42.42 കോടിരൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനും റോഡുകള്‍ക്കും തൊഴിലുറപ്പിനും ബജറ്റ് പ്രത്യേക പരിഗണന നല്‍കി. ഇതില്‍ തൊഴിലുറപ്പ്

ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ബജറ്റ് അവതരണം ഇന്ന് 9 മണിക്ക്

തിരുവനന്തപുരം: അടുത്ത് സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്നു രാവിലെ 9ന് ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര തന്നെ പ്രതീക്ഷിക്കുന്ന ബജറ്റില്‍ നിരവധി ഇളവുകള്‍ നല്‍കുമെന്നാണ് വിവരം. സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങളും ബജറ്റിലുണ്ടാവും. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്നും ദാരിദ്രത്തില്‍ നിന്ന കരകയറാനുള്ള പദ്ധതി ബജറ്റിലുണ്ടാവുമെന്നും

error: Content is protected !!