Tag: #Bribe
പണം നൽകിയില്ലെങ്കിൽ ലോറി പിടിച്ചെടുക്കും; കെെക്കൂലി വാങ്ങുന്നതിനിടയിൽ എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥൻ വിജിലന്റസിന്റെ പിടിയിൽ
എറണാകുളം: കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ പിടിയിൽ. എറണാകുളം മുളവുകാട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസറായ പി.പി. അനൂപാണ് വിജിലൻസിന്റെ പിടിയിലായത്. 5000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡി.വൈ.എസ്.പി ജയരാജിൻ്റെ നേത്യത്ത്വത്തിൽ സംഘം അനൂപിനെ പിടികൂടിയത്. കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന് ഒന്നരലക്ഷം കൈക്കൂലി; എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍
കോട്ടയം: മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയാണ് വിജിലന്‍സ് പിടിയിലായത്. സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജീവനക്കാരി അറസ്റ്റിലായത്. എം.ജി സര്‍വകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റാണ് എല്‍സി. പത്തനംതിട്ട സ്വദേശിനിയായ ഒരു