Tag: black fungus
വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി
ഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു. ബ്ലാക്ക് ഫംഗസിന്റെ വ്യാപനം നടക്കുമ്പോഴും പല കോണുകളില്‍ നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധ ആരോഗ്യസമിതിയുടെ വിലയിരുത്തല്‍. കൊവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന
കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു
തിരുവനന്തപുരം: കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിശദീകരണം. അതേസമയം ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധന ഫലം ഇന്ന് പുറത്ത് വന്നേക്കും. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇരുപത് പേരാണ് മ്യൂക്കര്‍ മൈക്കോസിസ്
ആശങ്കയായി ബ്ലാക്ക് ഫംഗസ്, രോഗം എങ്ങനെ നിര്‍ണയിക്കാം? പ്രതിരോധം, മുന്‍കരുതല്‍ എന്തൊക്കെ?
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വ്വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയുന്നതിലൂടെ രോഗബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനാകും. വിവിധ തരം ഫംഗസുകള്‍ അഥവാ പൂപ്പലുകള്‍ നമ്മുടെ
കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് ഏഴുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ഇതില്‍ രണ്ട് പേരാണ് കോഴിക്കോട് സ്വദേശികള്‍. ചികിത്സയിലുള്ള നാല് പേര്‍ മലപ്പുറം സ്വദേശികളാണ്. ഒരു തമിഴ്‌നാട് സ്വദേശിയും. അതേ സമയം കേരളത്തില്‍ ആകെ 15 ബ്ലാക്ക് ഫംഗസ് രോഗമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് എന്നത്
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാല് പേര്‍ക്ക് ബ്ലാക്ക് ഫംഗസ്
കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സ തേടുന്ന നാലുപേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്കും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പ്രമേഹമുള്ളവരിലും പ്രതിരോധ ശക്തി കുറവുള്ളവരിലും ആരോഗ്യസ്ഥിതി മോശമായി വരുന്ന സമയത്താണ് ഈ രോഗം കാണാറുള്ളത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ പിവാസുദേവന്റെ നേതൃത്വത്തിലുള്ള ഇഎന്‍ടി യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാരായ
കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; ചികിത്സ, പ്രതിരോധം എന്നിവ എങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചികിത്സ? നിലവില്‍ കേരളത്തില്‍ ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍