Tag: BJP issues

Total 1 Posts

പലേരി സ്വദേശിയായ പെട്രോള്‍ പമ്പുടമയില്‍നിന്ന്പണപ്പിരിവു നടത്തിയ സംഭവം; ബി.ജെ.പി മണ്ഡലം പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം

പേരാമ്പ്ര: പെട്രോള്‍ പമ്പുടമയില്‍നിന്ന് പണപ്പിരിവു നടത്തിയ സംഭവത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റിനെ നടപടിയില്‍ നിന്നൊഴിവാക്കിയതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം. സംഭവത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രാഘവനെയും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിലിനെയും ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പണപ്പിരിവു സംബന്ധിച്ച ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ

error: Content is protected !!