Tag: BJP ATTACK

Total 1 Posts

കണ്ണൂരില്‍ ഗര്‍ഭിണി സഞ്ചരിച്ച കാര്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു

കണ്ണൂര്‍: പയ്യന്നൂരില്‍ ഗര്‍ഭിണി സഞ്ചരിച്ച കാര്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതായി പരാതി. കല്ല്യാശേരി മണ്ഡലത്തിലെ ബിജെപിയുടെ റോഡ് ഷോയ്ക്കിടെയാണ് ഇന്നലെ വൈകിട്ട് ആക്രമണം. എട്ട് മാസം ഗര്‍ഭിണിയായ ചെറുതാഴം സ്വദേശിനി നാസിലയെ കാറില്‍ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നത്. കല്ല്യാശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ എടാട്ട് വച്ച്

error: Content is protected !!