Tag: bike race

Total 1 Posts

ജീവനെടുക്കുന്ന ബൈക്ക് റേസ്: ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നയാളും ഇനി കുടുങ്ങും; കേസ് ഐ.ടി നിയമപ്രകാരം

കോഴിക്കോട്: അപകടകരമായ ബൈക്ക് റേസിങ്ങുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് പൊലീസും. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സൈബര്‍ ഡോം നിരീക്ഷണം തുടങ്ങി. ഐ.ടി നിയമപ്രകാരമാണ് കേസെടുക്കുകയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. മരണക്കെണിയാകുന്ന ബൈക്ക് അഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നൂറുകണക്കിന് സമൂഹമാധ്യമ കൂട്ടായ്മകളുണ്ട്. വീഡിയോകള്‍ പ്രചരിപ്പിച്ച് വന്‍ സാമ്പത്തിക നേട്ടമാണ് ഇതില്‍ പലരും നേടുന്നത്. എന്നാല്‍ ഈ വീഡിയോകള്‍

error: Content is protected !!