Tag: bike missing

Total 2 Posts

പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്തുനിന്നും ബൈക്ക് മോഷണം പോയതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്തുനിന്നു കല്ലോട് സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. KL 57 c 8056 നമ്പര്‍ ഗ്ലാമര്‍ ബൈക്കാണ് നഷ്ടപ്പെട്ടത്. ഇന്നലെ(24-11-2022) ഉച്ചയോടെ പേരാമ്പ്ര ബസ്റ്റാന്റിനു സമീപം കള്ള് ഷോപ്പ് റോഡില്‍ വണ്ടി നിര്‍ത്തിയ ശേഷം ജോലി സ്ഥാപനത്തിലേക്ക് പോയ ഉടമ തിരിച്ചെത്തിയപ്പോള്‍ ബൈക്ക് അവിടെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കോസെടുത്ത്

കായണ്ണയില്‍ നിന്നും ബൈക്ക് മോഷണം പോയതായി പരാതി

കായണ്ണ: കായണ്ണയില്‍ നിന്നും ബൈക്ക് മോഷണം പോയതായി പരാതി. KL56 7389 എന്ന നമ്പര്‍ പ്ലാറ്റിലുള്ള ബൈക്കാണ് കാണാതായിരിക്കുന്നത്. കായണ്ണ ടൗണില്‍ നിന്നും ഇന്നലെ (9-11-22) മുതലാണ് ബൈക്ക് നഷ്ടപ്പെട്ടത്. ഈ വാഹനം എവിടെയെങ്കിലും കണ്ടാല്‍ 8589865064 /9846946669 എന്ന നമ്പറിലോ അടുത്തുള്ള പോലിസ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.

error: Content is protected !!