Tag: biju thirumala

Total 1 Posts

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് അയ്യായിരത്തിലധികം പാട്ടുകളെഴുതിയ അതുല്യപ്രതിഭ

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. എഴുപത്തിയയൊന്‍പത് വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടേറെ ജനപ്രിയ ഗാനങ്ങള്‍ക്കായി തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ബി. ശിവശങ്കരന്‍ നായര്‍ എന്നായിരുന്നു. നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമ എന്ന ചിത്രത്തിനായാണ് ബിച്ചു തിരുമല ആദ്യമായി ഗാനമെഴുതിയത്. നീലാകാശവും മേഘങ്ങളും എന്ന ആദ്യഗാനം തന്നെ അദ്ദേഹത്തെ

error: Content is protected !!