Tag: Big Screen

Total 4 Posts

മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനായി പ്രൊജക്ടർ വാങ്ങി, ലോകകപ്പിന് ശേഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കും; ഫുട്ബോൾ ആരാധകർക്കായി ബിഗ് സ്ക്രീൻ ഒരുക്കി മുസ്ലിം യൂത്ത് ലീഗം പുറവൂർ ശാഖ

പേരാമ്പ്ര: ഫുട്ബോൾ ആരാധകർക്ക് ഖത്തർ ലോകകപ്പ് വലിയ സ്ക്രീനിൽ ആസ്വദിക്കാൻ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗിന്റെ പുറവൂർ ശാഖയാണ് ജനങ്ങൾക്ക് മത്സരങ്ങൾ സൗജന്യമായി ഒന്നിച്ചിരുന്ന് കാണാനായി വലിയ സ്ക്രീൻ ഒരുക്കിയത്. ഇതിനായി പുതിയ എൽ.സി.ഡി പ്രൊജക്ടർ വാങ്ങി. ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിന് ശേഷം പ്രൊജക്ടർ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാനാണ് തീരുമാനം. മുസ്ലിം

ബിഗ് സ്‌ക്രീനിൽ കാൽപ്പന്തു കളി കാണണോ; ഫിഫ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന് ധനസഹായം

കോഴിക്കോട്: കാൽപ്പന്തു കളിയുടെ ഉത്സവരാവുകൾ അങ്ങ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി, ഫ്‌ളെക്‌സും കട്ട് ഔട്ടുകളുമായി ഉയർത്തി നാട്ടിലും ആവേശം വാനോളമുയർന്നിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധകർക്ക് ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീനിൽ കാണാൻ അവസരമൊരുങ്ങുന്നു. ഇതിനായി സംഘടനകൾക്ക് ധനസഹായം ലഭിക്കും. പ്രദർശനം സംഘടിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോർഡ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ക്ലബ്ബിന്

ഖത്തർ ലോകകപ്പിന്റെ ആവേശം അണുവിട ചോരാതെ പേരാമ്പ്രയിലെത്തും; മത്സരങ്ങൾ തത്സമയം കാണാനായി ബിഗ് സ്ക്രീൻ ഉയരും

പേരാമ്പ്ര: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം ആസ്വദിക്കാനായി പേരാമ്പ്രയിൽ ബിഗ് സ്ക്രീൻ ഉയരും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഫുട്ബോള്‍ പ്രേമികളുടെ സൗകര്യാര്‍ത്ഥം റസ്റ്റ് ഹൗസ് പരിസരത്താണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കുക. പേരാമ്പ്ര ബസ്റ്റ് സ്റ്റാൻ്റ് മുതൽ മാർക്കറ്റ് പരിസരം വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ബിഗ്

ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ

മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ

error: Content is protected !!