Tag: bharatiya award

Total 1 Posts

വഴിയോരങ്ങളില്‍ തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, ഔഷധ സസ്യവിതരണം; പൊതു പ്രവര്‍ത്തനത്തിനിടയില്‍ വേറിട്ട പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ശ്രീജേഷ് ഊരത്തിന് ഭാരതീയ പുരസ്‌കാരം

കുറ്റ്യാടി: സന്നദ്ധ സംഘടന കൂട്ടായ്മയായ ഭാരതീയത്തിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ഭാരതീയ പുരസ്‌കാരം ശ്രീജേഷ് ഊരത്ത് ഏറ്റുവാങ്ങി. ‘പരിസ്ഥിതി, പൊതു പ്രവര്‍ത്തന, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട ശബ്ദമായിരുന്നു ശ്രീജേഷ് ഊരത്തിന്റേത്’. പുരസ്‌കാരം സമര്‍പ്പണം നടത്തികൊണ്ട് പത്മശ്രീ മീനാക്ഷി ഗുരിക്കള്‍ പറഞ്ഞു. പൊതു പ്രവര്‍ത്തനത്തിനിടയില്‍ വേറിട്ട പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ശ്രീജേഷ് പുരസ്‌കാരത്തിനര്‍ഹനായത്. യൂത്ത് കോണ്‍ഗ്രസ്

error: Content is protected !!