Tag: bharath parambara

Total 1 Posts

വാഹന രജിസ്‌ട്രേഷന് പുതിയ സംവിധാനവുമായി കേന്ദ്രം; ഭാരത് പരമ്പരയിൽ രജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ന്യൂഡൽഹി: അഖിലേന്ത്യാടിസ്ഥാനത്തിൽ വാഹന രജിസ്‌ട്രേഷന്‌ ‘ഭാരത്‌ പരമ്പര’ യുമായി റോഡ്‌ ഗതാഗത മന്ത്രാലയം. സംസ്ഥാനം വിട്ട്‌ മറ്റൊരിടത്തേക്ക്‌ താമസം മാറുമ്പോൾ വാഹനങ്ങൾ അതതിടത്ത്‌ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടിവരുന്നത്‌ ഒഴിവാക്കാനാണ് ഇതെന്ന്‌ മന്ത്രാലയം വിശദീകരിക്കുന്നു. പ്രതിരോധസേനകളിൽ ജോലി ചെയ്യുന്നവർ, കേന്ദ്ര- സംസ്ഥാന സർക്കാർ – പൊതുമേഖലാ ജീവനക്കാർ, നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യസ്ഥാപന ജീവനക്കാർ

error: Content is protected !!