Tag: beverages out lests

Total 2 Posts

സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ ഡ്രൈ ഡേ; ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആചരിക്കും. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കില്ല. ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് നാളെ മദ്യവിൽപനയ്ക്ക് അവധി നൽകിയിരിക്കുന്നത്. നാളെ ബിവറേജസ് ഷോപ്പുകളും ബാറുകളും പ്രവർത്തിക്കില്ലെന്ന സന്ദേശങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച ആയതിനാൽ നാളെ കൂടുതൽ മദ്യവിൽപന നടക്കേണ്ട ദിവസമാണ്. നാളെ അവധി ആയതിനാൽ

സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും; പ്രവർത്തനം രാവിലെ 9 മുതൽ രാത്രി 7 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകൾ തുറക്കും. ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബവ്റിജസ് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയായിരിക്കും പ്രവർത്തനം. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ചെങ്കിലും ഷോപ്പുകൾ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാൽ ആശയക്കുഴപ്പം നിലനിന്നിരുന്നു.

error: Content is protected !!