Tag: best thahasildar

Total 1 Posts

മൂന്ന് തവണ ഗുഡ് സര്‍വീസ് എന്‍ട്രി, സി.പി മണിക്ക് ഒരു പൊന്‍തൂവന്‍ കൂടി; സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസില്‍ദാര്‍ക്കുള്ള അംഗീകാരം നേടി കൊയിലാണ്ടി താലൂക്ക് തഹസില്‍ദാര്‍

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച തഹസില്‍ദാര്‍ക്കുള്ള അംഗീകാരത്തിന് അര്‍ഹനായി മൂടാടി പാലക്കുളം സ്വദേശി. കൊയിലാണ്ടി താലൂക്കിലെ തഹസില്‍ദാരും പാലക്കുളം സ്വദേശിയുമായ സി.പി മണിയാണ് സംസ്ഥാനത്തെ മികച്ച സഹസില്‍ദാരായി തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമുഷ്ടിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മികച്ച സേവനത്തിന് മൂന്ന് തവണ ഗുഡ് സര്‍വീസ് എന്‍ടിയും ലഭിച്ചിരുന്നു. 1997 ല്‍ വടകര

error: Content is protected !!