Tag: Beppur

Total 3 Posts

ഹാര്‍ബറിലെ പോര്‍ട്ടര്‍ ജോലി മറയാക്കി മയക്കുമരുന്ന് വിൽപ്പന; എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ വീട്ടില്‍ മുജീബ് റഹ്‌മാ(40)നാണ് പിടിയിലായത്. മിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വില്‍പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയില്‍ 50,000 രൂപ വില വരും. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും

സന്തോഷ വാർത്ത; ബേപ്പൂരിൽ നിന്നും മീൻപിടുത്തത്തിന് പോയി കാണാതായ ബോട്ട് കണ്ടെത്തി, എല്ലാവരും സുരക്ഷിതർ

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മീൻ പിടിത്തത്തിന് പോയി കാണാതായ അജ്മീർഷാ എന്ന ബോട്ട് കണ്ടെത്തിയതായാണ് വിവരം. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ ബോട്ട് നങ്കൂരമിട്ടിരിക്കയാണ്.എല്ലാവരും സുരക്ഷിതരാണെന്നുംകാലാവസ്ഥ അനുകൂലമായാൽ കരയിലേക്ക് തിരുക്കും എന്ന്സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ.ജി പി.വിജയൻ അറിയിച്ചതായി ബേപ്പൂർ എം.എൽ.എ പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട സംസ്ഥാന ദുരന്തനിവാരണ

ബേപ്പൂരിൽ നിന്ന് പോയ ഉരു ലക്ഷദ്വീപിനു സമീപം തകർന്നു; ജീവനക്കാരെ രക്ഷപ്പെടുത്തി

ബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന്‌ ചരക്കുമായി ലക്ഷദ്വീപിലേക്ക്‌പോയ ‘എസ്‌.വി.മഹാലക്ഷ്മി’ എന്ന ഉരു അഗത്തി ദ്വീപിന്‌ സമീപം കടലിൽ തകർന്നു. കടലിലെ പാറക്കല്ലിൽ ഇടിച്ചുതകർന്ന ഉരുവിലെ ചരക്ക്‌ ഭാഗികമായി അഗത്തിജെട്ടിക്ക്‌ സമീപം സ്രാങ്കും ജീവനക്കാരും ചേർന്ന്‌ എത്തിച്ചു. തമിഴ്‌നാട്ടിലെ ആർ.ശിവശങ്കറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ഉരു. ഉരുവിലുണ്ടായിരുന്ന സ്രാങ്ക്‌ ഉൾപ്പെടെ ഒമ്പതുജീവനക്കാരും രക്ഷപ്പെട്ടത്‌ കോസ്റ്റ്‌ഗാർഡും ലക്ഷദ്വീപ്‌പോർട്ട്‌ അധികൃതരും മുങ്ങൽവിദഗ്‌ധരും ചേർന്ന്‌ നടത്തിയ

error: Content is protected !!