Tag: Bats
നിപ്പാ വൈറസിനെ മറക്കല്ലേ… വവ്വാലുകളുടെ പ്രജനനകാലമായതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്; മുൻകരുതലുകൾ വിശദമായി അറിയാം
കോഴിക്കോട്: ഇനിയൊരു നിപ്പ ദുരന്തത്തിലേക്ക് പോകാതിരിക്കാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ആരോഗ്യ വകുപ്പ്. വവ്വാലുകളുടെ പ്രജനനകാലമായതിനാൽ നിപ വൈറസിനെതിരെ മുൻ കരുതലെടുക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കാനാണ് നിർദ്ദേശം. നിപ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകി. 2018ലാണ്
നിപ ആശങ്കയൊഴിയുന്നു; ഓമശേരി അമ്പലക്കണ്ടിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോട്: ഓമശേരി അമ്പലക്കണ്ടിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളില്‍ നടത്തിയ പരിശോധനാഫലം നെഗറ്റീവ്. വവ്വാലുകളില്‍ നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്മെന്റ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ കെ ബേബി അറിയിച്ചു. നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീടുള്‍പ്പെടുന്ന ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുള്ള അമ്പലക്കണ്ടിയിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ
മിത്രങ്ങളായ വവ്വാലുകളെ നിപ വെെറസിന്റെ പേരില്‍ നമ്മുടെ ശത്രുവായി പ്രഖ്യാപിക്കരുത്; വവ്വാലുകളുടെ വിശേഷങ്ങള്‍ വായിക്കാം
ചെന്നായയുടെ മുഖാകൃതിയും അറപ്പും ഭയവും ഉണ്ടാക്കുന്ന രൂപവും ഡ്രാക്കുളക്കഥകളുടെ ഓർമ്മയും ഒക്കെകൂടി പൊതുവെ വവ്വാലിനെ അടുത്ത് കാണുന്നത് പലർക്കും ഇഷ്ടമല്ല. പഴം തീനി വവ്വാലുകളാണ് കോവിഡും നിപ്പയും നമ്മളിലേക്ക് എത്തിച്ചത് എന്ന അറിവുകൂടിയായപ്പോൾ ശത്രുവായി അവരെ പ്രഖാപിച്ച് കഴിഞ്ഞു. വെറും ശല്യക്കാരായ വൃത്തികെട്ട വവ്വാലുകളെ മൊത്തമായി ഇല്ലാതാക്കുന്നതാണ് നമുക്ക് നല്ലത് എന്നും, അവ സ്ഥിരമായി ചേക്കേറുന്ന