Tag: bank holiday

Total 1 Posts

ഓർത്തുവയ്ക്കാം; 2025 ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ എസ്ബിഐ പുറത്തവിട്ടു

തിരുവനന്തപുരം: 2025 ജനുവരിയിൽ ഏതൊക്കെ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കുമെന്ന ലിസ്റ്റ് പുറത്തുവിട്ട് എസ്ബിഐ. ജോലിയും ബാങ്കിംഗ് പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് ജനുവരിയിലെ പ്രധാന അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിടുകയാണെന്ന് എസ്ബിഐ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗിലൂടെയും എടിഎമ്മുകളിലൂടെയും ട്രാൻസാക്ഷൻസ് നടത്താൻ സാധിക്കുമെന്നും ബാങ്ക് അറിയിച്ചു. അതേ സമയം ഈ

error: Content is protected !!