Tag: b positive

Total 1 Posts

സന്നദ്ധ രക്തദാന പ്രവര്‍ത്തനം; .ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പിന് വീണ്ടും അംഗീകാരം

കോഴിക്കോട്: കോവിഡ് പ്രതികൂല സാഹചര്യത്തിലും രക്തദാന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയ ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പിന് രക്തദാന ദിനത്തില്‍ ആസ്റ്റര്‍ മിംസ് കോഴിക്കോടിന്റെ അംഗീകാരം. ടീമിന് വേണ്ടി ആസ്റ്റര്‍ മിംസ് ബ്ലഡ് ബാങ്ക് ടെക്‌നിക്കല്‍ മാനേജര്‍ ശ്രീശന്‍ എന്നിവരില്‍ നിന്നും ബീ പോസിറ്റീവ് സംസ്ഥാന പ്രസിഡന്റ് ബി.എന്‍.പ്രവീണ്‍ലാല്‍, സംസ്ഥാന പി ആര്‍ ഓ

error: Content is protected !!