Tag: awareness class

Total 3 Posts

കെ.എച്ച്.ആര്‍.എ. പേരാമ്പ്ര യൂണിറ്റിന് പുതിയ നേതൃനിര; ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് റജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള വിഷയത്തില്‍ കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

പേരാമ്പ്ര: കെ.എച്ച്.ആര്‍.എ പേരാമ്പ്ര യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഹോട്ടൽ എംബസിയിൽ വെച്ച് നടന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.കെ.പ്രമോദ് യോഗം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കെ.എച്ച്.ആര്‍.എ പേരാമ്പ്ര യൂണിറ്റിന്റെ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു. നിലവിലെ 54 മെമ്പർമാരില്‍ 47 പേരാണ് യോഗത്തിൽ എത്തിചേർന്നത്. പേരാമ്പ്ര

കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പേരാമ്പ്ര യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ; ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും

പേരാമ്പ്ര: കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പേരാമ്പ്ര യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ നടക്കും. വൈകുന്നേരം നാലുമണിക്ക് ഹോട്ടല്‍ എംബസിയില്‍ നടക്കുന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്രയിലെ ഹോട്ടല്‍, ബേക്കറി, റസ്റ്റോറന്റ്, ടീ ഷോപ്പ്, മെസ്, കൂള്‍ബാര്‍ കച്ചവടക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ അതിനെക്കുറിച്ച്

നാളെയുടെ പുതുതലമുറകള്‍ നന്മയുടെ വഴിയെ വളരണം; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘കുട്ടികള്‍ക്കൊപ്പം എന്ന പേരില്‍ ഗൂഗിള്‍ മീറ്റ് വഴിയാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ സിബി ജോസ് ക്ലാസ് നയിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി സന്തോഷ് അധ്യക്ഷത വഹിച്ചു . സീനിയര്‍ അസിസ്റ്റന്റ്

error: Content is protected !!