Tag: avalapandi rice
Total 1 Posts
ഇതര സംസ്ഥാന അരികളെ വിട്ടേക്ക്, നാട്ടിലെ അരിയുടെ രുചിയറിയാം; ആവളപ്പാണ്ടി ബ്രാൻഡ് കുത്തരി വിപണിയിൽ
പേരാമ്പ്ര: പേരാമ്പ്രക്കാർക്കിനി ആവളപ്പാണ്ടിയിൽ വിളഞ്ഞ നെല്ലിന്റെ കുത്തരിച്ചോറുണ്ണാം. ആവളപ്പാണ്ടി ബ്രാൻഡ് കുത്തരി വിപണിയിലിറക്കി. മൂന്നര പതിറ്റാണ്ട് തരിശായിക്കിടന്ന 1500 ഏക്കറിലെ ആവളപ്പാണ്ടി പാടശേഖരത്തിൽ വിളഞ്ഞ നെല്ലാണ് കുത്തരിയായി വിപണിയിലെത്തിച്ചത്. ടി പി രാമകൃഷ്ണൻ എംഎൽഎ ആവളപ്പാണ്ടി ബ്രാൻഡ് അരിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചത്. ചെറുവണ്ണൂർ പഞ്ചായത്തിലെ അയ്യായിരത്തിൽപരം