Tag: #auto

Total 2 Posts

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയായ വയോധികയുടെ ആഭരണം കവര്‍ന്ന് വഴിയില്‍ തള്ളിയിട്ടതായി പരാതി

കോഴിക്കോട്: കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയുടെ ആഭരണം കവര്‍ന്ന് കടന്നുകളഞ്ഞതായി പരാതി. വയനാട് ഇരുളം സ്വദേശി ജോസഫീന (57)യുടെ ആഭരണമാണ് കവര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിന്‍ ഇറങ്ങി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചതായിരുന്നു ജോസഫീന. യാത്രയ്ക്കിടെ ഓട്ടോയില്‍വെച്ച് കഴുത്തിലെ ആഭരണം പൊട്ടിച്ചെടുത്ത് യാത്രക്കാരിയെ വഴിയില്‍ തള്ളി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. വീഴ്ചയില്‍

പണവും സ്വർണ്ണവും അടങ്ങിയ ബാ​ഗ് ഓട്ടോയിൽ മറന്നുവെച്ചു; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് ചെറുവണ്ണൂർ സ്വദേശിയായ ഓട്ടോ ഡ്രെെവർ ഷാജി

പേരാമ്പ്ര: ഓട്ടോയിൽ മറന്നുവെച്ച പണവും സ്വർണ്ണവും അടങ്ങിയ ബാ​ഗ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രെെവർ. ചെറുവണ്ണൂർ സ്വദേശി കോറോത്തു കണ്ടി ഷാജിയാണ് മാതൃകാ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പേരാമ്പ്രയിൽ നിന്ന് ആവളയിലേക്ക് ഓട്ടോയിൽ കയറിയ യാത്രക്കാരി സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടയിൽ ബാഗ് എടുക്കാൻ വിട്ടുപോയി. യാത്ര കഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് പിൻസീറ്റിലുള്ള

error: Content is protected !!