Tag: attack
Total 31 Posts
നന്തിബസാറില്‍ മെമ്പറെ കയ്യേറ്റം ചെയ്തതില്‍ ഭരണസമിതി പ്രതിഷേധിച്ചു
നന്തിബസാര്‍: വാര്‍ഡ് മെമ്പറെ പ്രദേശവാസി പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുകയും,കയ്യേറ്റം ചെയ്യുകയും ചെയ്തതില്‍ മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു. കോവിഡ് പ്രോട്ടോ കോള്‍ അനുസരിച്ചു പിതാവിനോട് മാസ്‌ക് ധരിക്കാന്‍ ഉപദേശിക്കണമെന്നു പറഞ്ഞതിനാണ് മെമ്പര്‍ക്ക് മര്‍ദനമേറ്റത്. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പോലീസിനോട് ആവശ്യപ്പെട്ട് ഭരണസമിതി. യോഗത്തില്‍ പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷനായി. മൂടാടി പഞ്ചായത്തു പതിനേഴാം വാര്‍ഡ് മെമ്പര്‍ പുത്തലത്തു