Tag: Atm transaction

Total 2 Posts

എടിഎം വഴിയുള്ള ഇടപാടുകള്‍ക്ക് ജനുവരിമുതല്‍ ചെലവേറും

ന്യൂഡല്‍ഹി: സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്നാണിത്. 2022 ജനുവരി മുതൽ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ്

എ.ടി.എമ്മിലൂടെയും ജനത്തിന്റെ കീശ കാലിയാക്കാൻ പുതിയ തീരുമാനം; എ.ടിഎം ഇടപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി, ഓരോ ഇടപാടിനും 21 രൂപ വീതം കൊടുക്കേണ്ടി വരും; വിശദാംശം വായിക്കാം

കോഴിക്കോട്‌:എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങള്‍ക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളില്‍ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കല്‍, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകള്‍​ പ്രാബല്യത്തില്‍

error: Content is protected !!