Tag: aswanth kok
‘കുഗ്രാമം എന്ന വാക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായിട്ടല്ല ഉപയോഗിച്ചത്, വിദൂരഗ്രാമം എന്ന അര്‍ത്ഥമാണ് അന്ന് ഞാനുദ്ദേശിച്ചത്, ഇപ്പൊ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്’; സ്വന്തം നാടായ കൂത്താളിയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അശ്വന്ത് കോക്ക്
പേരാമ്പ്ര: സ്വന്തം നാടിനെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അധ്യാപകനും പ്രമുഖ ഓണ്‍ലൈന്‍ സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക്. പേരാമ്പ്രയ്ക്ക് അടുത്തുള്ള കൂത്താളി സ്വദേശിയായ അശ്വന്ത് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജന്മനാടിനെ അധിക്ഷേപിച്ച് സംസാരിച്ചത്. തന്റെ നാടായ കൂത്താളി ഒരു കുഗ്രാമമാണെന്നാണ് കോക്ക് അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് നടത്തിയ
‘നാട്ടില്‍ ഞാന്‍ പോകാറില്ല, എന്റെ നാട് ഒരു കുഗ്രാമം, ഓണ്‍ലൈന്‍ ലോകത്തെ വിവാദങ്ങളൊന്നും അവിടെ എത്തിയിട്ടില്ല” പേരാമ്പ്രയിലെ തന്റെ നാടിനെക്കുറിച്ച് യൂട്യൂബര്‍ അശ്വന്ത് കോക്ക്
പേരാമ്പ്ര: നാടുമായോ നാട്ടുകാരുമായോ ബന്ധങ്ങള്‍ സൂക്ഷിക്കുന്നയാളല്ല താനെന്ന് യൂട്യൂബര്‍ അശ്വന്ത് കോക്ക്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്ക് തന്റെ നാടായ കൂത്താളിയെക്കുറിച്ച് പറഞ്ഞത്. ”നാട്ടില്‍ ഞാന്‍ പോകാറില്ല, എപ്പോഴെങ്കിലും മാത്രമാണ് പോകാറുള്ളത്. അതും കാറില്‍ നേരെ വീട്ടിലേക്ക് പോകും. പേരാമ്പ്രയാണ് എന്റെ വീട്, കൂത്താളിയെന്ന് പറയും, ഒരു