Tag: asap
ഹാന്‍ഡ്‌സ്-ഓണ്‍ സെഷന്‍സ്, രസകരമായ ടെക് ചലഞ്ചുകള്‍; അസാപ് കേരളയുടെ സമ്മര്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള സംഘടിപ്പിക്കുന്ന അഞ്ചുദിന സമ്മര്‍ ക്വസ്റ്റ് 2.0 യിലേക്ക് രജിസ്റ്റര്‍ ചെയ്യാം. സാങ്കേതിക അറിവ് വര്‍ദ്ധിപ്പിച്ച്, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി, ഓണ്‍ലൈന്‍ സുരക്ഷ, സോഷ്യല്‍ മീഡിയ യൂസേജ് മാനദണ്ഡങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം നല്‍കും. വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനങ്ങള്‍, ഹാന്‍ഡ്‌സ്-ഓണ്‍ സെഷന്‍സ്,
സൗജന്യ ഭക്ഷണവും താമസവും; അസാപില്‍ മഷീന്‍ ഓപ്പറേറ്റര്‍ കോഴ്‌സില്‍ പരിശീലനം, വിശദമായി അറിയാം
കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനനത്തിനായി അപേക്ഷിക്കാം. മൂന്ന് മാസത്തെ കോഴ്‌സിലേക്ക്m10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.പ്രായ പരിധി: 18-35 വയസ്സ്. പരിശീലന രീതി: ഓഫ്ലൈന്‍ (റെസിഡന്‍ഷ്യല്‍ കോഴ്സ് (താമസവും ഭക്ഷണവും സൗജന്യം) പരിശീലന കേന്ദ്രം: അസാപ്
അസാപ് കേരളയിലൂടെ സൗജന്യ പ്രഫഷനൽ സ്കിൽ പരിശീലനം നേടാം; നോക്കാം വിശദമായി
കോഴിക്കോട്: അസാപ് കേരളയിലൂടെ പ്രഫഷനൽ സ്കിൽ പരിശീലനം നേടാൻ പട്ടിക വർഗ വിദ്യാർഥികൾക്ക് അവസരം. മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിങ് കോഴ്‌സിലേക്കാണ് പ്രവേശനം. പഠനം തികച്ചും സൗജന്യമാണ്. പാലക്കാട് ലക്കിടിയിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കാണ് പരിശീലന കേന്ദ്രം. ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും. താത്പര്യമുള്ളവർക്ക് https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9495999667.
അസാപ് കേരളയില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു;കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ (07/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. താല്പര്യപത്രം ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ 2022 -23 വർഷത്തെ ജാഗ്രതാ സമിതി പദ്ധതിയിൽ ഉൾപ്പെടുത്തി 10 ഗ്രാമ പഞ്ചായത്തുകളിലേക്കായി ജാഗ്രതാ സമിതി കൺവീനർമാരായ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ റൂമിലേയ്ക്ക് ഒന്നു വീതം സ്റ്റീൽ മേശയും കസേരയും വിതരണം ചെയ്യുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു.