Tag: arts festival

Total 13 Posts

കലാമേളയെ വരവേല്‍ക്കാനൊരുങ്ങി കൂരാച്ചുണ്ട്; പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നവംബര്‍ ഏഴിന് തിരിതെളിയും

കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാകലോത്സവം തിങ്കളാഴ്ചമുതല്‍ കൂരാച്ചുണ്ടില്‍ തുടങ്ങും. നാലുദിവസങ്ങളിലായി 83 സ്‌കൂളുകളിലെ 5000 ത്തില്‍പരം മത്സരാര്‍ഥികളാണ് പരിപാടിയില്‍ മാറ്റുരയ്ക്കുക. പത്തുവേദികളാണ് മത്സരങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് വിളംബരജാഥ നടക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപനച്ചടങ്ങ് സച്ചിന്‍ദേവ് എം.എല്‍.എ.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം; ഓവറോള്‍ കിരീടം നേടി പേരാമ്പ്ര ജി.യു.പി സ്‌കൂള്‍

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം എല്‍.പി വിഭാഗത്തില്‍ പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ ഓവറോള്‍ കിരീടംനേടി. പേരാമ്പ്ര എ.യു.പി സ്‌കൂള്‍ റണ്ണര്‍ അപ്പും നേടി. ഗ്രാമപഞ്ചായത്ത് പരിധിയിലെ 12 സ്‌കൂളുകളില്‍ നിന്നായി എല്‍.പി കലോത്സവം, അറബിക് കലോത്സവം എന്നീ ഇനങ്ങളില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നടന്ന കലോത്സവം ടി.പി രാമകൃഷ്ണന്‍

നൃത്തച്ചുവടുകളും താളമേളങ്ങളുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ കലോത്സവം; കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍ നടന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സംഗീത സംവിധായകന്‍ ദിലീപ് എം.എസ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു

error: Content is protected !!