Tag: arrested

Total 9 Posts

ഷാറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം; മെഡിക്കല്‍ കോളേജിലെത്തിയ ആദ്യവാഹനത്തില്‍ പ്രതിയില്ല

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് 9.45ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ശേഷം,

പതിനഞ്ചുകാരിയെ പീഡനത്തിന് ഇരയാക്കി; എലത്തൂർ സ്വദേശിനിയായ 22-കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്നയെ (22) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29-നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. രണ്ടുദിവസംമുമ്പാണ് ഇവര്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം

കോഴിക്കോട് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം; യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം. ഇതുമായി ബന്ധപ്പെട്ട സുൽത്താൻബത്തേരി ചീരാൽ കരുണാലയത്തിൽ കെ.കെ ബിന്ദു , മലപ്പുറം താനൂർ മണ്ടപ്പാട്ട് എം.ഷാജി, പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കെ.കാർത്തിക് , പെരുവയൽ കോയങ്ങോട്ടുമ്മൽ കെ.റാസിക് , എന്നിവർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മെഡിക്കൽ കോളേജ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശന് കിട്ടിയ

ആയഞ്ചേരി സ്വദേശി കഞ്ചാവുമായി കല്ലാച്ചിയില്‍ പിടിയില്‍

കല്ലാച്ചി: ആയഞ്ചേരി സ്വദേശിയായ യുവാവ് കഞ്ചാവുമായി നാദാപുരം എക്സൈസിന്റെ പിടിയില്‍. വടകര പൊന്മേരിയില്‍ പറമ്പില്‍ കുറൂളിക്കണ്ടി താഴക്കുനിയില്‍ നിജിത്ത് കെ.കെയാണ് കല്ലാച്ചിയില്‍ വച്ച് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ ജെ.എഫ്.സി.എം കോടതി റോഡില്‍ വച്ച് ഇയാളെ പിടികൂടിയത്. നാദാപുരം റെയിഞ്ച്

പേര് മാറ്റി വയനാട്ടിലെത്തി, പൊലീസിന്റെ പിടിയിലായി; കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

[top] കോഴിക്കോട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പി.പി.ഷബീറിനെയാണ് വയനാട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. കേസില്‍ നാല് പ്രതികളാണ് ഉള്ളത്. ഇവരില്‍ രണ്ട് പേരാണ് മുഖ്യ സൂത്രധാരന്മാര്‍ എന്നാണ് പൊലീസ് കരുതുന്നത്. ഇവരിലൊരാളാണ് ഷബീര്‍. പ്രതികള്‍ക്കായി പൊലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ്

അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍. പന്തീരാങ്കാവ് പൂളേങ്കര നടുക്കണ്ടി പറമ്പില്‍ ഷിജാഹ് (26), കല്ലായി അമ്മാറമ്പത്ത് മുഹമ്മദ് ആഷിക്ക് (25), കല്ലായി അമ്മാറമ്പത്ത് മുഹസിന്‍ (25) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സനീഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിങ്ങിനിടെ വെള്ളയില്‍ ഫിഷറീസ് സ്‌കൂളിന് സമീപം റോഡില്‍

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; നടേരി സ്വദേശി അറസ്റ്റില്‍; പേരാമ്പ്രയില്‍ ഇയാള്‍ മോഷണ കേസിലും പ്രതി

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊയിലാണ്ടിയില്‍ ഒരാള്‍ അറസ്റ്റില്‍. നടേരി മഞ്ഞളാട് കുന്ന് സ്വദേശി അഷറഫ് (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ പേരാമ്പ്ര പോലീസ്‌ സ്റ്റേഷനിലും മോഷണക്കേസില്‍ കൂട്ടുപ്രതിയണ്. ഒരു മാസം മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഇന്നലെ പ്രതിയെ അറസ്റ്റ്

വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി കൊയിലാണ്ടിയിലെ പ്രധാന കഞ്ചാവ് വിൽപനക്കാരൻ മുഹമ്മദ് റാഫി പിടിയിൽ

കൊയിലാണ്ടി: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ മുഹമ്മദ് റാഫി (39)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 1050 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും, 24000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സി.ഐ എന്‍.സുനില്‍കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. എസ്.ഐമാരായ എം.എന്‍

പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ചു; രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ മുതുവനത്താഴം റോഡില്‍ ശിവസേന ഓഫീസിനു സമീപത്തുവച്ച് കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മാല പിടിച്ചുപറിച്ച സംഘത്തെ പിടികൂടി. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ സല്‍മാന്‍ ഫാരിസ് വട്ടക്കിണര്‍ സ്വദേശിയായ മാന്‍

error: Content is protected !!