Tag: ARMY

Total 2 Posts

വനിതാ സുഹൃത്തിനോട് അപമര്യാദയായി പെരുമാറി, കൊല്ലത്ത് യുവാവിനെ മര്‍ദ്ദിക്കാന്‍ പട്ടാളക്കാരന്റെ ക്വട്ടേഷന്‍; ഏഴ് പേര്‍ പിടിയില്‍

കൊല്ലം: വനിതാ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ യുവാവിനെ തല്ലാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ. ക്വട്ടേഷൻ അനുസരിച്ച് യുവാവിനെ മർദ്ദിച്ച അക്രമി സംഘം മർദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. കൊല്ലം തൊടിയൂരിൽ ഉണ്ടായ അതിക്രമത്തിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളിക്കടുത്ത് തൊടിയൂരിലാണ് അക്രമം അരങ്ങേറിയത് . തൊടിയൂർ സ്വദേശി

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കാലിക്കറ്റ് സൈനിക കൂട്ടായ്മ; പേരാമ്പ്രയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ധീര ജവാന്മാരുടെ മുഖചിത്രമുള്ള നോട്ടുബുക്കുകള്‍ വിതരണം ചെയ്തു

പേരാമ്പ്ര: കാലിക്കറ്റ് സൈനിക കൂട്ടായ്മ (സിഎസ്കെ) രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ മുഖചിത്രം അടങ്ങിയ നോട്ട് ബുക്ക്‌ വിതരണം ചെയ്തു. പേരാമ്പ്ര ബഡ്സ് സ്കൂളിലും ഗവ. വെൽഫെയർ എൽ. പി സ്കൂളിലും നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സി എസ് കെ ജോയിന്റ്

error: Content is protected !!