Tag: Arkkulam

Total 1 Posts

സഹൃദയവേദി അരിക്കുളം ‘എഴുത്തുകൂട്ടം’ പരിപാടി സംഘടിപ്പിച്ചു

അരിക്കുളം: സഹൃദയവേദി അരിക്കുളം സംഘടിപ്പിച്ച ‘എഴുത്തുകൂട്ടം’ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിടുമ്പൊയില്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ മാനേജരും അധ്യാത്മിക ചിന്തകനുമായ പൊയിലില്‍ യു.കെ ഗംഗാധരന്‍ മാസ്റ്റര്‍ രചിച്ച ‘ നാം എങ്ങോട്ട് ‘ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം മദ്യവര്‍ജ്ജന സമിതി അഖിലേന്ത്യാ സെക്രട്ടറിയും ശാന്തി കേസന സംസ്ഥാന

error: Content is protected !!