Tag: arivulsavam

Total 1 Posts

സ്‌കൂള്‍ തല പ്രാഥമിക മത്സരത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു; പേരാമ്പ്ര ഗവ: യു.പി സ്‌കൂളില്‍ എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം

പേരാമ്പ്ര: എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം പേരാമ്പ്ര സബ് ജില്ലാതല മത്സരം സംഘടിപ്പിച്ചു. പേരാമ്പ്ര ഗവ: യു.പി സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യ്തു. പേരാമ്പ്ര ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും പ്രാഥമിക മത്സരത്തില്‍ പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സി.പി.ഐ പേരാമ്പ്രമണ്ഡലം അസി:

error: Content is protected !!