Tag: arikulam fhc
Total 1 Posts
മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ സർക്കാർ ആശുപത്രികൾ; കുറ്റ്യാടി താലൂക്ക് ആശുപത്രി, അരിക്കുളം എഫ്.എച്ച്.സി, വളയം സി.എച്ച്.സി എന്നിവയ്ക്ക് കായകല്‍പ്പ് അവാര്‍ഡുകൾ
കോഴിക്കോട്: കായകൽപ അവാർഡിന്റെ തിളക്കത്തിൽ കോഴിക്കോടെ സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകൾ പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലായി കുറ്റ്യാടി, വളയം, അരിക്കുളം ഉൾപ്പെടെ ജില്ലയിലെ ആറ് സർക്കാർ ആശുപത്രികളാണ് അവാർഡ് നേടിയത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി