Tag: archery competition

Total 2 Posts

‘എയ്യയ്യോയ്യ്… കൊട്.. കൊട്.. ഓടി വാ… ഓടി വാ’ പേരാമ്പ്രയെ ആവേശത്തിലാക്കി അമ്പെയ്ത്ത് മത്സരം, അങ്കം മുറുക്കി വില്ലാളി വീരന്മാര്‍; അറിയാം, മത്സരവും നിയമങ്ങളും

‘കൊട്… കൊട്… ഓടി വാ, ഓടി വാ’ പേരാമ്പ്ര ആക്കൂപ്പറമ്പിലെ അമ്പെയ്ത്ത് കളങ്ങള്‍ മത്സരാവേശത്തിലാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും എന്നിങ്ങനെ പ്രായലിംഗഭേദമില്ലാതെ ഒരുനാട് ഒന്നടങ്കം അമ്പെയ്ത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് അലിയുകയാണ്.ഇവിടെ മത്സരിക്കാനെത്തുന്നവര്‍ക്കും കാണികള്‍ക്കുമെല്ലാം ഒരേ പോരാട്ടവീര്യമാണ്. പഴയ കുറുമ്പ്രനാട് താലൂക്കിലെ പയ്യോര്‍മല പ്രദേശത്ത് (ഇന്നത്തെ പേരാമ്പ്ര) ഓണക്കാലമായാല്‍ നടന്ന് വരുന്ന മത്സരമാണ് അമ്പെയ്ത്ത്. ആക്കൂപറമ്പിലെ നിലവിലെ കളത്തില്‍

ആക്കൂപറമ്പമ്പിൽ ഇനി അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശ നാളുകൾ; ജില്ലാതല മത്സരത്തിന് ഇന്ന് തുടക്കമാവും

പേരാമ്പ്ര: അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശ നാളുകൾക്ക് ആക്കൂപറമ്പിൽ ഇന്ന് തുടക്കമാവും. ആക്കൂപറമ്പ് അമ്പെയ്ത്ത് കളം സംഘടിപ്പിക്കുന്ന എം.സി കുഞ്ഞിരാമൻ, കളരിയുള്ളതിൽ ചെക്കോട്ടി സ്മാരക ട്രോഫികൾക്ക് വേണ്ടിയുള്ള ജില്ലാതല അമ്പെയ്ത്ത് മത്സരമാണ് ഇന്നാരഭിക്കുന്നത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് വിജിലേഷ് കാരയാട് മുഖ്യാതിഥിയാകും. ആദ്യ ദിനം ദിവ്യ അവിടനല്ലൂരും നാട്ടുകൂട്ടം

error: Content is protected !!