Tag: arabic talent exam

Total 1 Posts

അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ എ-പ്ലസ് കരസ്ഥമാക്കി പേരാമ്പ്ര സ്വദേശി റഫാന്‍

പേരാമ്പ്ര: അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ എ പ്ലസ് കരസ്ഥമാക്കി പേരാമ്പ്ര സ്വദേശി റഫാന്‍.എച്ച്. പേരാമ്പ്ര എ.യു.പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായാണ് റഫാന്‍. സ്‌കൂള്‍ അധീകൃതര്‍ വീട്ടിലെത്തി റഫാനെ അനുമോദിച്ചു. ഹെഡ് മിസ്ട്രസ് കെ.പി.മിനി ഉപഹാരം നല്‍കി.സി.പി.എ അസീസ്, ഇ.ഷാഹി, എം.പി.ഹഫ്‌സ തുടങ്ങിയവര്‍ സംബന്ധിച്ചു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ റഷീദ്.പി.പി, കാലിക്കറ്റ്

error: Content is protected !!