Tag: application

Total 2 Posts

ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അിയിപ്പുകൾ വായിക്കാം പരാതി പരിഹാര അദാലത്ത് നടത്തും സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുളള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ ഫെബ്രുവരി 14 ന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, മെമ്പർമാരായ എസ്

കൊയിലാണ്ടി ആര്‍ ശങ്കർ മെമ്മോറിയല്‍ കോളജില്‍ എംകോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജില്‍ ഈ അക്കാദമിക് വര്‍ഷം പുതുതായി അനുവദിച്ച എംകോം കോഴിസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എപ്രില്‍ 15 ന് രണ്ട് മണി വരെ കോളജ് ഓഫീസില്‍ സ്വീകരിക്കുമെന്ന് അറിയിപ്പ്. അര്‍ഹരായവരുടെ ലിസ്റ്റ് അന്നേ ദിവസം 3 മണിക്ക് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് 9446290808/ 9446641402 എന്ന നമ്പറില്‍ വിളിച്ച് നോഡസറെ

error: Content is protected !!