Tag: anusmaranam

Total 3 Posts

ഓര്‍മ്മകള്‍ക്കുമുമ്പില്‍ പ്രണാമമര്‍പ്പിച്ച്; മരുതേരി ഊടുവഴിയില്‍ മുച്ചിലോട്ട് നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര: മരുതേരി ഊടുവഴിയില്‍ കോണ്‍ഗ്രസ് നേതാവും സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മുച്ചിലോട് നാരായണന്റെ രണ്ടാം ചരമവാര്‍ഷികദിനാചരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാജീവ് രത്‌ന കലാവേദിയുടെ നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണസമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടൂറി രാജന്‍ മരുതേരി ഉദ്ഘാടനംചെയ്തു. അനുരാഗ് ലാല്‍ അധ്യക്ഷനായി. പി.എം പ്രകാശന്‍, പഞ്ചായത്തംഗം യു.സി ഹനീഫ, എം.കെ അമ്മത്,

പൊതു പ്രവര്‍ത്തന രംഗങ്ങളില്‍ സജ്ജീവമായി കീഴ്പ്പയ്യൂര്‍ യുവശക്തി കലാവേദി; ലോഗോ പ്രകാശനവും എസ്.ഭാസ്‌കരന്‍ അനുസ്മരണവും സംഘടിപ്പിച്ചു

കീഴ്പ്പയ്യൂര്‍: യുവശക്തി കലാവേദി കീഴ്പ്പയ്യുരിന്റെ ആഭിമുഖ്യത്തില്‍ എസ്. ഭാസ്‌കരന്‍ അനുസ്മരണവും ലോഗോ പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷിദ നടുക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരനെ കുറിച്ചുള്ള വൈകാരികമായ ഓര്‍മകള്‍ പങ്കുവച്ച അഷിദയുടെ വാക്കുകള്‍ സദസ്സിന്റെ കണ്ണുകള്‍ ഈറനണിയിച്ചു. പ്രസിഡന്റ് എ.കെ രാജന്‍ അധ്യക്ഷത വഹിച്ചു. വി.ഐ ഹംസ മാസ്റ്റര്‍ എസ് ഭാസ്‌കരന്‍

മുതിര്‍ന്ന നേതാക്കളുടെ ഓര്‍മ്മ പുതുക്കി; കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയം രാഘവന്‍ മാസ്റ്റര്‍, ചരിച്ചില്‍ അമ്മത് സാഹിബ് അനുസ്മരണം

കുറ്റ്യാടി: കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. മുന്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വടയം രാഘവന്‍ മാസ്റ്റര്‍, മുന്‍ കോണ്‍ഗസ് മണ്ഡലം കമ്മിറ്റിയംഗം ചരിച്ചില്‍ അമ്മത് സാഹിബ് എന്നിവരുടെ ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായാണ് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരണം നടത്തിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ: പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്

error: Content is protected !!