Tag: anumodanam

Total 1 Posts

ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാടിന്റെ നേതൃത്വത്തില്‍ തറമ്മലില്‍ എസ്.എസ്.എല്‍.സി പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പേരാമ്പ്ര: ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാട് – തറമ്മല്‍ അങ്ങാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ളെ അനുമോദിച്ചു.   ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ തറമ്മല്‍ അബ്ദുല്‍ സലാമിനുള്ള ആദരവും മര്‍ഹും പി.എം അവറാന്‍ ഹാജി അനുസ്മരണ സമ്മേളനവും നടത്തി. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ..എ

error: Content is protected !!