Tag: Anti-drug drama

Total 1 Posts

‘ഒപ്പരം’ പോരാടാം ലഹരി വിമുക്ത യൗവ്വനത്തിനായ്; പേരാമ്പ്ര സിൽവർ കോളേജ് എൻ.എസ്.എസ് യൂണിന്റെ ആഭിമുഖ്യത്തിൽ കുരുടിമുക്ക് ടൗണിൽ ലഹരി വിരുദ്ധ നാടകവും പ്രതിജ്ഞയും

പേരാമ്പ്ര: പേരാമ്പ്ര സിൽവർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിന്റെ കീഴിയിൽ കുരിടിമുക്ക് ടൗണിൽ ലഹരി വിരുദ്ധ നാടകവും പ്രതിജ്ഞയും സംഘടിപ്പിച്ചു.’ഒപ്പരം പോരാടാം ലഹരി വിമുക്ത യൗവ്വനത്തിനായ്’ എന്ന മുദ്രാവാക്യത്തിൽ അരിക്കുളം കെ.പി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിലെ വളണ്ടിയർമാരാണ് പരിപാടികൾ അവതരിപ്പിച്ചത്. പ്രോഗ്രാം ഓഫീസർ റംഷീദ്

error: Content is protected !!