Tag: Anti Drug Day
‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം എങ്ങനെ തിരിച്ചറിയാം’; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വടകര എം.യു.എം വി.എച്ച്.എസ് സ്‌ക്കൂളിലെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
വടകര: വടകര കോസ്റ്റൽ പോലീസും എം.യു.എം വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂളിലെ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. ‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാം’ എന്ന വിഷയത്തില്‍
ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും ബോധവല്‍ക്കരണ ക്ലാസും; പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ എല്ലാ വിദ്യാര്‍ത്ഥികളും അതത് ക്ലാസ്സുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരി വിരുദ്ധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്ക് കാര്‍ഡുകള്‍
ലഹരിക്കെതിരെ ബോധവല്‍ക്കരണം; ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയിലെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് വിദ്യാര്‍ത്ഥികള്‍
ചാലിക്കര: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും സമൂഹത്തെ ബോധവല്‍ക്കരിക്കാനും തയ്യാറായി വിദ്യാര്‍ത്ഥികള്‍. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും പ്രതിജ്ഞയെടുത്തു. ചടങ്ങില്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ.കെ നാസര്‍, ജനറല്‍ സെക്രട്ടറി ഇ.ടി ഹമീദ്, സൂപ്പി മാസ്റ്റര്‍, ഇബ്രാഹിം കുന്നത്ത്, എസ്.കെ ഇബ്രാഹിം, മുഹമദലി ബാഖവി,
ലഹരിയോട് ഒറ്റക്കെട്ടായ് പോരാടാം; നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സര്‍ഗ്ഗാത്മക പ്രകടനമായ ‘മാനിഷാദ’ അവതരണവുമായി വിദ്യാര്‍ത്ഥികള്‍
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലഹരി വിരുദ്ധ പരുപാടി നടത്തി. ചിത്രവും സംഗീതവും അഭിനയവും നൃത്തവും ഇഴ ചേര്‍ത്ത് നടത്തിയ സര്‍ഗ്ഗാത്മക പ്രകടനമായ ‘മാനിഷാദ’ എന്ന പരിപാടി വേറിട്ട അനുഭവമായി. ലഹരി വിരുദ്ധ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്‍എസ്എസ്, സ്‌കൗട്ട്‌സ്, എസ്പിസി, ജെആര്‍എഫ് എന്നീ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.
‘ലഹരിയോട് നോ പറയൂ…’; റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ഐഡിയല്‍ ഐ.ടി.ഐയില്‍ ലഹരി വിമുക്ത ക്ലാസ്
പേരാമ്പ്ര: പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഐഡിയല്‍ ഐ.ടി.ഐയില്‍ നടന്ന ക്ലാസ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി.സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ജോസഫ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ മിനി പൊന്‍പറ, റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവര്‍ണര്‍ എം.ശംസുദ്ദീന്‍, എന്‍.പി.സുധീഷ്,