Tag: anti-drug awareness program

Total 2 Posts

‘വിഷ’ലഹരിയോട് വിടപറായാം; പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കല്ലോട് നോര്‍ത്തില്‍ ലഹരിവിരുദ്ധ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ കല്ലോട് നോര്‍ത്തില്‍ ലഹരിവിരുദ്ധ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും നടന്നു. വാർഡ്‌ വികസന സമിതിയുടെയും കുടുംബശ്രീയുടെയും സംയുക്തആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ്‌മെമ്പർ കെ.കെ.അമ്പിളി അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എസ്. ഐ. ഹരികൃഷ്ണൻ മുഖ്യ അതിഥിയായി. പേരാമ്പ്ര

ലഹരിവിരുദ്ധപ്രതിജ്ഞയും ബോധവത്കരണ ക്ലാസുമായി വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍; വിദ്യാര്‍ത്ഥികള്‍ അണിചേര്‍ന്ന് ലഹരിക്കെതിരേ പ്രതിരോധച്ചങ്ങലയൊരുക്കി

വട്ടോളി: ലഹരിവസ്തുക്കള്‍ക്കെതിരേ വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിരോധച്ചങ്ങല തീര്‍ത്തു. എന്‍.സി.സി, എസ്.പി.സി, ജെ.ആര്‍.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ് എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ ലഹരിവിരുദ്ധകാമ്പയിനിന്റെ ഭാഗമായി സന്നദ്ധസംഘടനകളുടെയും വിദ്യാര്‍ഥികളുടെയും അസംബ്ലി വിളിച്ചുചേര്‍ക്കുകയും ലഹരിവിരുദ്ധപ്രതിജ്ഞ, ലഹരി ബോധവത്കരണ ക്ലാസ് എന്നിവ നടത്തുകയും ചെയ്തു. നവംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന വിവിധ

error: Content is protected !!