Tag: anti drug

Total 7 Posts

സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ ശക്തമായ മുന്‍കരുതല്‍; കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാസമിതി രൂപവത്കരിച്ചു

കുറ്റ്യാടി: സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി സന്നദ്ധസേന രൂപവത്കരിച്ചു. പോലീസ്, എക്‌സൈസ്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ. എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് ജാഗ്രതാ സമിതി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്

പേരാമ്പ്രയില്‍ ലഹരി വ്യാപനം തടയാന്‍ കര്‍മ്മപദ്ധതി; വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ

പേരാമ്പ്ര: വര്‍ദ്ധിച്ചു വരുന്ന ലഹരിവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ കര്‍മ്മപദ്ധതി രൂപീകരണ യോഗം ചേര്‍ന്നു. ജനപ്രതിനിധികളുടേയും രാഷ്ട്രീയപാര്‍ടികളുടേയും വ്യാപാരി, തൊഴിലാളി, യുവജന സംഘടനകളുടേയും പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ആദ്യഘട്ടമായി പേരാമ്പ്ര ടൗണിനെ ലഹരിമുക്തമാക്കുക എന്ന ദൗത്യം ഏറ്റെടുക്കും. ലഹരിവില്പനയ്ക്കും ഉപയോഗത്തിനും

പാട്ടാണ് ലഹരി; ഫുട്ബോൾ പശ്ചാത്തലത്തില്‍ ലഹരി വിരുദ്ധ മ്യൂസിക്കാല്‍ബം നിര്‍മ്മിക്കാനൊരുങ്ങി നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ്

നരിക്കുനി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിക്കുന്ന മ്യൂസിക് ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. കോളജ് പ്രിൻസിപ്പൽ പ്രഫ.എൻ.അബ്ദുറഹിമാനാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ഫുട് ബോൾ പശ്ചാത്തലമാക്കി ഡ്രഗ് അഡിക്ഷന് എതിരെ സന്ദേശം നൽകുന്ന മ്യൂസിക് വിഡിയോ ആൽബത്തിന്റെ

‘വിഷ’ലഹരിയോട് വിടപറായാം; പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കല്ലോട് നോര്‍ത്തില്‍ ലഹരിവിരുദ്ധ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ കല്ലോട് നോര്‍ത്തില്‍ ലഹരിവിരുദ്ധ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും നടന്നു. വാർഡ്‌ വികസന സമിതിയുടെയും കുടുംബശ്രീയുടെയും സംയുക്തആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ്‌മെമ്പർ കെ.കെ.അമ്പിളി അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എസ്. ഐ. ഹരികൃഷ്ണൻ മുഖ്യ അതിഥിയായി. പേരാമ്പ്ര

‘സേ നോ ടു ഡ്ര​ഗ്സ്’; പേരാമ്പ്രയിൽ ലഹരിവിരുദ്ധ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർത്ഥികൾ

  പേരാമ്പ്ര: സർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി. സ്കൂളിൽ കുട്ടിച്ചങ്ങല സംഘടിപ്പിച്ചു. എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ഉൾപ്പെടെ ആയിരത്തോളം പേർ ചങ്ങലയിൽ അണിനിരന്നു. സേ നോ ടു ഡ്ര​ഗ്സ് എന്നെഴുതിയ കളങ്ങളിൽ കുട്ടികൾ അണിനിരന്നത് വേറിട്ട കാഴ്ചയായി. വാർഡ് മെമ്പർ ജോന.പി പരിപാടി

വിദ്യാർത്ഥികളും ജനപ്രതിനിധികളും അധ്യാപകരുമെല്ലാം അണിചേർന്നു; പേരാമ്പ്രയിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജും സംയുക്തമായി ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു. കോളേജിൽ നിന്നാരംഭിച്ച മനുഷ്യ ചങ്ങല ബ്ലോക്ക് പഞ്ചായത്തു ഓഫീസിൽ അവസാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ, കോളേജ് വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ അണിചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.

‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’; ലഹരി വിരുദ്ധ ക്യാമ്പയിനുമായി പഞ്ചായത്ത്

പേരാമ്പ്ര: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് മാസം നീളുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന തരത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുക. ക്യാമ്പയിന്‍റെ പ്രചാരണ പോസ്റ്റര്‍ പേരാമ്പ്ര എ.എസ്.പി ടി.കെ.വിഷ്ണു പ്രദീപ് പേരാമ്പ്ര ബ്ലോക്ക്

error: Content is protected !!