Tag: annual inauguration

Total 1 Posts

ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് സെന്റര്‍ വാര്‍ഷിക ഉദ്ഘാടനവും ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്കരണ ക്ലാസും നടക്കും

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയര്‍ സെന്റര്‍ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 15ന് കെ മുരളീധരന്‍ എം.പി നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ സൗദി അറേബ്യ, ദമ്മാം നല്‍കുന്ന പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങലും നടക്കും. ദമ്മാം മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി മുസമ്മില്‍ കീഴല്‍ മുഖ്യാതിഥിയാവും. ഇതോടനുബന്ധിച്ച്

error: Content is protected !!