Tag: anniversary

Total 5 Posts

അറിവേകി അറുപത്തി ഒന്‍പത് വര്‍ഷം; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്ന് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നു. വര്‍ണ്ണം – 2023 എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഒരുക്കിയ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം ചൊവ്വാഴ്ച്ച രാവിലെ 10മണിയ്ക്ക് എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ അധ്യക്ഷത വഹിക്കും. വാര്‍ഡ് മെമ്പര്‍ ടി

റീല്‍സ്, ഷോര്‍ട്ട് വീഡോയോ, ഫോട്ടോഗ്രഫി…; മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആകര്‍ഷകമായ മത്സരങ്ങളും സമ്മാനങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കോളേജ് വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ മത്സരങ്ങള്‍ നടക്കും. മന്ത്രിസഭാ വര്‍ഷികോഘോഷവുമായി ബന്ധപ്പെട്ട് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്‍സ്റ്റഗ്രാം

പ്രൗഢഗംഭീരമായ കലാപരിപാടികള്‍ അറങ്ങേറി; ആഘോഷമായ് കൂത്താളി പഞ്ചായത്ത് നാലാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികാഘോഷം

കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡായ കരിമ്പിലാമൂലയില്‍ കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി ഗോപി അധ്യക്ഷതവഹിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ടി.പി സരള മുഖ്യതിഥി ആയി. സി.എം സനാതനന്‍ ബ്ലോക്ക് മെമ്പര്‍, വികസനകാര്യം സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി നളിനി,

അറിവുപകര്‍ന്ന പൂര്‍വ്വ അധ്യാപകര്‍ക്ക് ആദരവും സ്‌കൂള്‍ വാര്‍ഷികവും; നാടിനാകെ ഉത്സവരാവായി പുറ്റംപൊയില്‍ വൃന്ദാവനം എ.യു.പി സ്‌കൂള്‍ 95ാം വര്‍ഷികാഘോഷം

പേരാമ്പ്ര: പുറ്റംപൊയില്‍ വൃന്ദാവനം എ.യു.പി സ്‌കൂള്‍ 95ാം വര്‍ഷികാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടന്നു. സിനിമാ നടന്‍ മധുപാല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് അധ്യക്ഷനായി. സിനിമാതാരം വിനോദ് കോവൂര്‍ കോമഡിഷോ അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍ മാനേജര്‍ ഇ.പി രാധാകൃഷ്ണന്‍, പഞ്ചായത്ത്

കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന് 109 വര്‍ഷം; കീഴരിയൂര്‍ കണ്ണോത്ത് യു.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും മികച്ച വിജയികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു

കീഴരിയൂര്‍: കണ്ണോത്ത് യു.പി.സ്‌കൂള്‍ നൂറ്റി ഒന്‍പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശശി പാറോളി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല ടീച്ചര്‍ വിവിധ എന്‍ഡോവ്മെന്റുകളുടെ വിതരണം നിര്‍വ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത്

error: Content is protected !!