Tag: Anganavadi

Total 4 Posts

ചിരിയും കുസൃതിയും പാട്ടും മേളവും; കാണികളുടെ മനസ് നിറച്ച് വൈക്കിലിശ്ശേരി തെരു ഹരിശ്രീ അങ്കണവാടിയിലെ കലോത്സവം

ചോറോട്: കുഞ്ഞുങ്ങളുടെ ചിരിയും കുസൃതിയും പാട്ടും മേളവുമായി അങ്കണവാടി കലോത്സവം പൊടിപൊടിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പാഞ്ചേരി പൊക്കൻ മെമ്മോറിയൽ ഹരിശ്രീ അങ്കണവാടിയിലെ കലോത്സവം കാണികളുടെ മനസ് നിറയ്ക്കുന്നതായി. പഞ്ചായത്തം​ഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല കലോത്സവത്തിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് അംഗണവാടി തല മത്സര പരിപാടികൾ സംഘടിപ്പിച്ചത്. വെള്ളി,

കുരുന്നുകൾക്കൊപ്പം; പേരാമ്പ്ര ചിരുതകുന്ന് അംഗൻവാടിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കോയിൻ ബ്ലോക്സും വിതരണം ചെയ്ത് തരംഗം ക്ലബ്ബ്

പേരാമ്പ്ര: പേരാമ്പ്ര അഞ്ചാം വാർഡിലെ ചിരുതകുന്നിലെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിരുതകുന്ന് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. കുട്ടികൾക്കായി ക്ലബ്ബ്‌ നടപ്പിലാക്കുന്ന ‘കുട്ടി സമ്പാദ്യ പദ്ധതിയുടെ’ ഉദ്ഘാടനവും അംഗൻവാടിയിൽ വെച്ച് നടന്നു. ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കോയിൻ ബ്ലോക്സുകളും ക്ലബ്ബ്‌ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി

ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ബാലപാഠങ്ങള്‍ നുകരാനായ് എത്തുന്ന കുരുന്നുകളെ എല്ലാവരും ചേര്‍ന്ന് സ്വഗതം ചെയ്തു. പൂച്ചെണ്ടുകളും ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് കൗതുകത്തോടെയാണ്

മേപ്പയ്യൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ കാരേക്കണ്ടി അങ്കണവാടിയില്‍ പ്രവേശനോത്സവം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ കാരേക്കണ്ടി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ ദിനേശന്‍ പാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. നാഗത്ത് സുധാകരന്‍, മോഹന്‍ദാസ് അയ്യറോത്ത്, റസിയ ടീച്ചര്‍, നെരോത്തറമല്‍ ഷാജി, കെ.ഒ.സജിത, വിനോദന്‍ കാരക്കണ്ടി, ഇ.എം.ലിജു, കെ.വി.ഷൈന എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!