Tag: amritham powder

Total 1 Posts

കൂരാച്ചുണ്ടിലെ അങ്കണവാടിയിൽ നിന്നു കുട്ടികൾക്ക് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി; വയറുവേദനയെ തുടർന്ന് കുട്ടി ചികിത്സയിൽ

കൂരാച്ചുണ്ട്: പഞ്ചായത്തിൽ 3ാം വാർഡിലെ ഒടിക്കുഴി അങ്കണവാടിയിൽ നിന്നു കുട്ടികൾക്കായി വിതരണം ചെയ്ത അമൃതം ന്യൂട്രിമിക്സിൽ ചത്ത പല്ലിയെ കണ്ടെത്തി. ഒടിക്കുഴിയിലെ തൂങ്കുഴി അജിത്ത്- അ‍ഞ്ജു ദമ്പതികളുടെ മകൻ 10 മാസം പ്രായമായ ആത്‌മിഗിനു വേണ്ടി കഴിഞ്ഞ മാസം നൽകിയ പൗഡറിലാണു പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടത്. സംയോജിത ശിശു വികസന പദ്ധതിയിൽ എരപ്പാംതോട്ടിലെ കുടുംബശ്രീ സംരംഭത്തിൽ

error: Content is protected !!