Tag: Ambulance
രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, ആംബുലന്‍സില്‍ കഴിഞ്ഞത് രണ്ട് മണിക്കൂര്‍, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍
കോഴിക്കോട്: രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ രണ്ട് മണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് തലക്കുളത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് തുടര്‍ ചികിത്സയ്ക്കായി അയച്ച രോഗിയെയാണ് ആശുപത്രിയില്‍ കയറ്റാന്‍ വൈകിയത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട്
ഗതാഗതക്കുരുക്കില്‍പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍
വടകര: രോഗിയുമായെത്തിയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍. റോഡിലെ ഗതാഗതക്കുരുക്ക് കാരണം വഴിയില്ലാതെ കഷ്ടപ്പെട്ട ആംബുലന്‍സിന്റെ മുന്നിലൂടെ രണ്ട് കിലോമീറ്റര്‍ ഓടിയാണ് വൈശാഖ് തടസ്സമില്ലാതെ ആംബുലന്‍സിനെ കടത്തി വിടുന്നത്. കൊവിഡ് രോഗിയുമായി വന്ന് ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിനും പിന്നിലുണ്ടായിരുന്ന ആംബുലന്‍സുകള്‍ക്കും വഴിയൊരുക്കണെയെന്ന യാചനയുമായാണ് വൈശാഖ് വാഹനഹങ്ങള്‍ക്കിടയിലൂടെ ഓടിയത്. എടച്ചേരിയില്‍ നിന്ന്