Tag: AlYF

Total 1 Posts

കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നൽകണം; എഐവൈഎഫ്

കൊയിലാണ്ടി: കോരപ്പുഴ പാലത്തിന് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കേളപ്പജിയുടെ പേര് നൽകണമെന്ന് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ.ടി. വിനീഷ് അധ്യക്ഷത വഹിച്ചു. സുമേഷ്.ഡി.ഭഗത്, കെ.എസ്.രമേഷ് ചന്ദ്ര, ബി.ദർശിത്ത്, അമൽജിത്ത്, രൂപേഷ് പുറക്കാട, ചൈത്ര വിജയൻ, അശ്വിൻ രമേഷ്, നൗഷാദ് ചീനിച്ചേരി, പി.ടി.അക്ഷയ്, അജീഷ് പൂക്കാട്, അജീഷ് കൊളക്കാട്, ബൈജു, എം.കെ.ബിനു എന്നിവർ സംസാരിച്ചു. 1937ൽ

error: Content is protected !!