Tag: alumini meet

Total 1 Posts

ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തേക്ക് ഒരുവട്ടം കൂടി തിരികെയെത്തി അരിക്കുളം കെ.പി.എം.എസ്എം. ഹൈസ്ക്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍; സൗഹൃദ സംഗമം നീണ്ട മുപ്പത് വർഷത്തെ ഇടവേളകൾക്ക് ശേഷം

അരിക്കുളം: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പഠിച്ചിറങ്ങിയ വിദ്യാലയത്തിലേക്ക് തിരികെയെത്തി കെ.പി.എം.എസ്എം. ഹൈസ്ക്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍. 1988 – 1991 ബാച്ചിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ‘ഒരുവട്ടം കൂടി’ എന്നപേരിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചത്. സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ഷാജി.സി.കെ.കാവിൽ അദ്ധ്യക്ഷത വഹിച്ച പരിപാടി മുൻ പ്രധാന അദ്ധ്യാപകൻ സി. അമ്മദ്കുട്ടി മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്. അകാലത്തിൽ വിടപറഞ്ഞ ദേവി,

error: Content is protected !!