Tag: alternative road to wayanad

Total 1 Posts

വയനാട്ടിലേക്ക് ബദല്‍ റോഡ്; പടിഞ്ഞാറത്തറയ്ക്കു പിന്നാലെ സമരവുമായി പൂഴിത്തോടും, റിലേ സമരത്തിനും ഒപ്പുശേഖരണത്തിനും തുടക്കമായി

പെരുവണ്ണാമൂഴി: പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൂഴിത്തോട് അങ്ങാടിയില്‍ സമരം. പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഈ റോഡ്. എന്നാല്‍ വനമേഖലകൂടെ ഉള്‍പ്പെടുന്ന പാതയായതിനാല്‍ ഈ പാതയെ അവഗണിച്ച് മറ്റൊരു റൂട്ട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റിലേ സമരത്തിനും ഒപ്പുശേഖരണത്തിനും തുടക്കമായി. വരും ദിവസങ്ങളില്‍ സത്യാഗ്രഹ സമരവും

error: Content is protected !!