Tag: allocated fund

Total 2 Posts

കുറ്റ്യാടി അർബൻ ബാങ്കിലെ അംഗ സമാശ്വാസനിധി വിതരണം ചെയ്തു

കുറ്റ്യാടി: കുറ്റ്യാടി അർബൻ ബാങ്ക് മെമ്പർമാർക്കുള്ള അംഗസമാശ്വാസ നിധി വിതരണം ചെയ്തു. ബാങ്ക് ചെയർമാൻ കെ.പി അബ്ദുൽ മജീദ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറൽ മാനേജർ വി.കെ.പ്രവീൺ കുമാർ പരിപാടിയില്‍ അധ്യക്ഷനായി.  

തോടിന് കരിങ്കല്‍ഭിത്തി കെട്ടിസംരക്ഷണം, കോണ്‍ക്രീറ്റ് സ്ലാബിടല്‍; പേരാമ്പ്രയില്‍ മരക്കാടിത്തോട് സംരക്ഷിക്കാന്‍ 75 ലക്ഷം അനുവദിച്ച് ജില്ലാപഞ്ചായത്ത്

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ മരക്കാടിത്തോടിന്റെ സംരക്ഷണത്തിനായി ജില്ലാപഞ്ചായത്ത് 75 ലക്ഷം രൂപ അനുവദിച്ചു. തോടിന്റെ വശംകെട്ടി സംരക്ഷിക്കുന്നതിനാണ് തുക ചെലവഴിക്കുക. ചില ഭാഗങ്ങളില്‍ കരിങ്കല്‍ഭിത്തി കെട്ടിസംരക്ഷിക്കുകയും കുറെസ്ഥലത്ത് തോട്ടിനുമുകളില്‍ കോണ്‍ക്രീറ്റ് സ്ലാബിടുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ വശംകെട്ടാനുണ്ട്. പേരാമ്പ്രയിലെ കൃഷിഫാമിന് സമീപംമുതല്‍ കല്ലില്‍താഴ, പാറപ്പുറം മേഖലയിലാണ് ജില്ലാപഞ്ചായത്തിന്റെ ഫണ്ടില്‍ കെട്ടിസംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രവൃത്തികളെക്കുറിച്ച് അടങ്കല്‍

error: Content is protected !!