Tag: all-party meeting

Total 2 Posts

വന്യമൃഗങ്ങളില്‍ നിന്നും വേണം സംരക്ഷണം; ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍വ്വകക്ഷി യോഗം സംഘടിപ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ ഇരുപത്തിരണ്ട് കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഹങ്ങിങ് ഫെന്‍സിങ് സ്ഥാപിച്ചു

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധയുടെ മരണത്തില്‍ അനുശോചിച്ച് ആവള മഠത്തില്‍ മുക്കില്‍ സര്‍വ്വകക്ഷിയോഗം

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ആവള മഠത്തില്‍ മുക്കില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.പി പ്രവിത അധ്യക്ഷത വഹിച്ചു. സത്യന്‍ മൊകേരി, സി.എന്‍ ചന്ദ്രന്‍, ഇ.കെ വിജയന്‍, ടി.വി ബാലന്‍, കെ.കെ ബാലന്‍,

error: Content is protected !!